Connect with us

National

പെട്രോള്‍- ഡീസല്‍ വില കുറച്ചു

Published

|

Last Updated

Pumping gas

Pumping gas

ന്യൂഡല്‍ഹി: അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില കുറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ രാജ്യത്ത് ഇന്ധന വില കുറച്ചു. പെട്രോള്‍ ലിറ്റിന് ഒരു രൂപയും ഡീസലിന് 2 രൂപയുമാണ് കുറച്ചത്.

പുതുക്കിയ വില തിങ്കളാഴ്ച അര്‍ദ്ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വന്നു.രണ്ടുമാസത്തിനിടെ ഇത് നാലാം തവണയാണ് ഇന്ധന വില കുറയുന്നത്. ജൂലൈയില്‍ രണ്ടു തവണ പെട്രോള്‍ ഡീസല്‍ വില കുറച്ചിരുന്നു.