ബാഡ്മിന്റണില്‍ സൈന നെഹ്‌വാള്‍ പുറത്ത്

Posted on: August 14, 2016 7:05 pm | Last updated: August 14, 2016 at 7:05 pm
SHARE

sainaറിയോ ഡി ജനീറോ: ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ ഏറ്റവും വലിയ മെഡല്‍ പ്രതീക്ഷയായിരുന്ന സെന നെഹ്‌വാള്‍ ബാഡ്മിന്റണില്‍ പ്രീക്വാര്‍ട്ടര്‍ പോലും കാണാതെ പുറത്തായി. ഗ്രൂപ്പ് ജിയിലെ രണ്ടാം മത്സരത്തില്‍ ലോക റാങ്കിംഗില്‍ അറുപത്തിയൊന്നാം സ്ഥാനത്തുള്ള യുക്രൈനിന്റെ മരിയ അള്‍ട്ടിനയാണ് റാങ്കിംഗില്‍ അഞ്ചാം സ്ഥാനത്തുള്ള സൈനയെ അട്ടിമറിച്ചത്. സ്‌കോര്‍: 18-21, 19-21.

LEAVE A REPLY

Please enter your comment!
Please enter your name here