അന്യസംസ്ഥാന തൊഴിലാളി മരിച്ച നിലയില്‍

Posted on: August 13, 2016 10:16 pm | Last updated: August 13, 2016 at 10:16 pm

അങ്കമാലി: കരിയാടില്‍, അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലത്താണ് അന്യസംസ്ഥാന തൊഴിലാളിയെ മരിച്ച നിലയില്‍ കണ്ടെത്തി. ഉത്തര പ്രദേശ് സ്വദേശി രാമചന്ദിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത് ഇയാള്‍ കരിയാട് മോഡേണ്‍ ഡിസ്‌ട്രോപോളിസ് കമ്പനിയിലെ സെക്യുരിറ്റി ജീവനക്കരനാണ്.