മദ്യ നിരോധനം ടൂറിസം മേഖലയിലെ വരുമാനം കുറച്ചെന്ന് ടൂറിസം മന്ത്രി

Posted on: August 13, 2016 5:50 pm | Last updated: August 13, 2016 at 5:50 pm
SHARE

ac moideenതിരുവനന്തപുരം: കേരളത്തില്‍ നടപ്പിലാക്കിയ മദ്യ നിരോധനം ടൂറിസം മേഖലയിലെ വരുമാനത്തില്‍ വന്‍ ഇടിവുണ്ടാക്കിയതായി ടൂറിസം മന്ത്രി എ.സി. മൊയ്തീന്‍. ഇക്കാര്യം കാണിച്ച് മുഖ്യമന്ത്രി പിണറായി വിജയനും എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണനുമാണ് ടൂറിസം മന്ത്രി കത്തയച്ചു.

അന്താരാഷ്ട്ര സെമിനാറുകള്‍, യോഗങ്ങള്‍ എന്നിവ ബാര്‍ സൗകര്യമില്ലാത്തതിനാല്‍ കേരളത്തില്‍ വച്ച് നടക്കുന്നില്ല. എക്‌സൈസ് നയം പുനഃപരിശോധിക്കുമ്പോള്‍ ഈ വസ്തുത കൂടി പരിശോധിക്കപ്പെടണമെന്നും മന്ത്രി അയച്ച കത്തില്‍ ആവശ്യപ്പെടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here