മണ്ണാര്‍ക്കാട് റെയ്ഞ്ച് വിഭജിച്ചു; അരിയൂര്‍ റെയ്ഞ്ച് നിലവില്‍ വന്നു

Posted on: August 13, 2016 2:40 pm | Last updated: August 13, 2016 at 2:40 pm
SHARE

മണ്ണാര്‍ക്കാട്: ഭൂവിസ്തൃതികൊണ്ടും മദ്രസകളുടെ ആധിക്യം കൊണ്ടും ജില്ലയിലെ തന്നെ പ്രധാന റൈഞ്ചുകളിലൊന്നായ മണ്ണാര്‍ക്കാട് റൈഞ്ച് വിഭജിച്ച് അരിയൂര്‍ റൈഞ്ച് നിലവില്‍വന്നു.
മണ്ണാര്‍ക്കാട് റൈഞ്ച് ഭാരവാഹികള്‍: ഉമര്‍ സഖാഫി പള്ളിക്കുന്ന്(പ്രസിഡന്റ്) ഷാഫി സഅദി അഫ്‌സലി കൈതച്ചിറ(ജനറല്‍ സെക്രട്ടറി) അലി മുസ്‌ലിയാര്‍ നൊട്ടമ്മല (ഫിനാന്‍സ് സെക്രട്ടറി) വൈസ് പ്രസിഡന്റുമാര്‍: എം എ നാസിര്‍ സഖാഫി പള്ളിക്കുന്ന് (മിഷനറി) അബൂബക്കര്‍ അവണക്കുന്ന്!(വെല്‍ഫയര്‍) അഷ്‌റഫ് അന്‍വരി(മാഗസിന്‍) സിദ്ദീഖ് അഹ്‌സനി(എക്‌സാമിനേഷന്‍) സൈതലവി സഖാഫി ഒമ്മല(ട്രൈനിംഗ്) സെക്രട്ടറിമാര്‍: ഹുസൈന്‍ സഖാഫി(മിഷനറി) അബ്ദുള്‍ഖാദര്‍ അല്‍ഖാസിമി(വെല്‍ഫയര്‍) സൈതലവി മുസലിയാര്‍ (മാഗസിന്‍) ഹംസ ലത്തീഫി മൈലാംപാടം (എക്‌സാമിനേഷന്‍) സൈദ് സഖാഫി(ട്രൈനിംഗ്)
അരിയൂര്‍ റൈഞ്ച്ഭാരവാഹികള്‍: അസൈനാര്‍ മുസ്‌ലിയാര്‍ കൊടക്കാട്(പ്രസിഡന്റ്) അഷ്‌റഫ് അസ്ഹരി തോട്ടര(ജനറല്‍ സെക്രട്ടറി) അബ്ദുള്ള മുസ്‌ലിയാര്‍(ഫിനാന്‍സ് സെക്രട്ടറി).വൈസ് പ്രസിഡന്റുമാര്‍: അഷ്‌റഫ് സഖാഫി അരിയൂര്‍ (മിഷനറി) മുഹമ്മദ് സഖാഫി(വെല്‍ഫയര്‍) ഫാറൂഖ് സഖാഫി(മാഗസിന്‍) മൊയ്തീന്‍കുട്ടി അല്‍ഹസനി(എക്‌സാമിനേഷന്‍)സൈതലവി സഖാഫി പാലോട്(ട്രൈനിംഗ്) സെക്രട്ടറിമാര്‍: ഖാസിം സഖാഫി (മിഷനറി)ഫൈസല്‍ സഖാഫി (വെല്‍ഫയര്‍) സൈനുദ്ധീന്‍ സഖാഫി(മാഗസിന്‍) സ്വാലിഹ് സഖാഫി നെച്ചുള്ളി (എക്‌സാമിനേഷന്‍) സ്വാദിഖ് സഖാഫി കോട്ടപ്പുറം (ട്രൈനിംഗ്) റൈഞ്ച് ജനറല്‍ബോഡി യോഗം അഷ്‌റഫ് അന്‍വരി ഉദ്ഘാടനം ചെയ്തു.പുതുതായി നിലവില്‍ വന്ന അരിയൂര്‍ റൈഞ്ചിന്റെപ്രഖ്യാപനം സി പി കുഞ്ഞിമുഹമ്മദ് മുസ്‌ലിയാര്‍ നടത്തി.
ഹംസ ലത്തീഫി റിപ്പോര്‍ട്ട് അവതരിപ്പിച്ചു.മുഫത്തിഷ് ഉമര്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. എം എ നാസിര്‍ സഖാഫി.അബൂബക്കര്‍ അവണക്കുന്ന്!,അസൈനാര്‍ മുസ്‌ലിയാര്‍ പ്രസംഗിച്ചു ആഗസ്റ്റ് പതിനഞ്ചിന് ഒറ്റപ്പാലത്ത് നടക്കുന്ന എസ് വൈ എസ് ജില്ലാ ദേശ രക്ഷാവലയം,സെപ്റ്റംബര്‍ മൂന്ന്,നാല് തിയ്യതികളില്‍ കൊട്ടോപ്പാടത്ത് നടക്കുന്ന എസ് എസ് എഫ് ജില്ലാ സാഹിത്യോത്സവ് വിജയിപ്പിക്കാന്‍ തീരുമാനിച്ചു അബ്ദുല്‍ റഷീദ് സഖാഫി ചിറക്കല്‍പ്പടി സ്വാഗതവും ഷാഫി സഅദി അഫ്‌സലി നന്ദിയും പറഞ്ഞു.