നെയ്യാറ്റിന്‍കരയില്‍ യുവാവിനെ വെട്ടിക്കൊന്നു

Posted on: August 13, 2016 10:30 am | Last updated: August 13, 2016 at 10:30 am
SHARE

KILLതിരുവനന്തപുരം: നെയ്യാറ്റിന്‍കരയിലെ മാറാനല്ലൂരില്‍ യുവാവിനെ വെട്ടിക്കൊന്നു. സ്‌കൂട്ടറില്‍ പോകുകയായിരുന്നു സുരേഷ് കുമാറിനെയാണ് കൊലപ്പെടുത്തിയത്. ആക്രമണത്തിന് പിന്നില്‍ ഗുണ്ടാകുടിപ്പകയാണെന്ന് പോലീസ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here