പ്രീമിയര്‍ ലീഗ് കിക്കോഫ്

Posted on: August 13, 2016 6:22 am | Last updated: August 13, 2016 at 10:22 am

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍ സീസണിന് ഇന്ന് കിക്കോഫ്. ചാമ്പ്യന്‍ ക്ലബ്ബായ ലെസ്റ്റര്‍ സിറ്റി എവേ മത്സരത്തില്‍ ഹള്‍ സിറ്റിയെ നേരിടുന്നതോടെ സീസണിന് തുടക്കമാകും. ബണ്‍ലി എഫ് സി – സ്വാന്‍സി സിറ്റി, മിഡില്‍സ്ബറോ – സ്റ്റോക് സിറ്റി ടീമുകള്‍ തമ്മിലാണ് മറ്റ് മത്സരങ്ങള്‍. ടോട്ടനം ഹോസ്പര്‍ എവര്‍ട്ടന്‍ പോരാട്ടം ശ്രദ്ധേയം.