രാത്രി ഡ്രൈവര്‍മാര്‍ക്ക് ചുക്കുകാപ്പിയുമായി തിരൂര്‍ പോലീസ്

Posted on: August 13, 2016 9:51 am | Last updated: August 13, 2016 at 9:51 am
SHARE

തിരൂര്‍: രാത്രിയിലെ ദീര്‍ഘദൂര ഡ്രൈവര്‍മാര്‍ക്ക് പോലീസ് വക ചുക്ക് കാപ്പി. തിരൂര്‍ പോലീസാണ് പുതിയ പദ്ധതിക്ക് തുടക്കമിടുന്നത്. ശനിയാഴ്ച രാത്രി 11 ന് താഴെപ്പാലത്ത് ചുക്ക് കാപ്പി വിതരണം ആരംഭിക്കും. ഡ്രൈവര്‍മാര്‍ ഉറങ്ങിപ്പോകുന്നത് മൂലമുള്ള അപകടങ്ങള്‍ കുറക്കാനാണ് പോലീസ് പരിശ്രമം.

LEAVE A REPLY

Please enter your comment!
Please enter your name here