ഷംസീറിന്റെ പ്രസംഗം; സി പി എം നിലപാട് വ്യക്തമാക്കണം: ലീഗ്

Posted on: August 13, 2016 12:18 am | Last updated: August 13, 2016 at 12:18 am
SHARE

leagueപാനൂര്‍: വര്‍ഗീയതക്കെതിരെ പാനൂരില്‍ നടന്ന സി പി എം പൊതുയോഗത്തില്‍ പള്ളികളിലെ ബാങ്ക് വിളിക്കെതിരെ ഫാസിസ്റ്റ് ശക്തികള്‍ക്കനുകൂലമായി പ്രസംഗിച്ച ഡി വൈ എഫ് ഐ നേതാവും എം എല്‍ എയുമായ എ എന്‍ ശംസീര്‍ നടത്തിയ പ്രസ്താവന യില്‍ സി.പി.എം നിലപാട് വ്യക്തമാക്കണമെന്ന് കൂത്തുപറമ്പ് മണ്ഡലം മുസ് ലിം ലീഗ് പ്രസിഡന്റ് പൊട്ടങ്കണ്ടി അബ്ദുല്ല ഹാജിയും, ജനറല്‍ സെക്രട്ടറി വി നാസര്‍ മാസ്റ്ററും പ്രസ്താവനയില്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here