ബാങ്ക് വിളിക്കെതിരെ എ എന്‍ ശംസീര്‍ എം എല്‍ എ

Posted on: August 13, 2016 12:15 am | Last updated: August 13, 2016 at 12:15 am
SHARE

an shamseerപാനൂര്‍: ഒരു ടൗണില്‍ അഞ്ച് പള്ളിയുണ്ടെങ്കില്‍ അഞ്ചിടത്തും ഒരേ സമയം ബാങ്ക് വിളിക്കേണ്ടതുണ്ടോ എന്ന് എ എന്‍ ഷംസീര്‍ എം എല്‍ എ പാനൂരില്‍. ഇക്കാര്യം മതസംഘടനകള്‍ ഗൗരവമായി ചര്‍ച്ച ചെയ്യണമെന്നും ഷംസീര്‍ ആവശ്യപെട്ടു. ബാലകൃഷ്ണപിള്ളയുടെ പ്രസ്താവനയുമായി തന്റെ വാക്കുകളെ ചേര്‍ത്ത് വെക്കരുതെന്നും അദ്ദേഹം പറഞ്ഞു. പ്രെഫ. എ പി അബ്ദുല്‍ ഖാദര്‍ ട്രസ്റ്റ് മതഭീകരതക്കെതിരെ സംഘടിപ്പിച്ച മാനവിക കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഷംസീര്‍.

LEAVE A REPLY

Please enter your comment!
Please enter your name here