മലപ്പുറം ജില്ലയിലെ ഏക ബാറും പൂട്ടി

Posted on: August 12, 2016 7:13 pm | Last updated: August 12, 2016 at 7:13 pm

barമലപ്പുറം: ഫൈവ് സ്റ്റാര്‍ ലൈസന്‍സ് പുതുക്കാത്തതിനെ തുടര്‍ന്ന് മലപ്പുറം ജില്ലയിലെ ഏക ബാറും പൂട്ടി. എക്‌സൈസ് കമ്മീഷ്ണര്‍ ഋഷിരാജ് സിംഗാണ് നടപടിയെടുത്തത്. മലപ്പുറത്തെ കടവ് റിസോര്‍ട്ട് ബാറാണ് പൂട്ടിയത്.