ഒളിമ്പിക്‌സ് ഷൂട്ടിംഗില്‍ ഗഗന്‍ നാരംഗിന് വീണ്ടും നിരാശ

Posted on: August 12, 2016 6:40 pm | Last updated: August 13, 2016 at 11:25 am
SHARE

naran gagangറിയോ ഡി ഷാനെറോ: ഷൂട്ടിംഗില്‍ ഇന്ത്യന്‍ മെഡല്‍ പ്രതീക്ഷകള്‍ ഏറെക്കുറെ അവസാനിച്ചു. 50 മീറ്റര്‍ റൈഫിള്‍ പ്രോണ്‍ മത്സരത്തില്‍ ഇന്ത്യയുടെ ഗഗന്‍ നരംഗും ചെയ്ന്‍ സിംഗും യോഗ്യതാ റൗണ്ടില്‍ പുറത്തായി. നരംഗിന് 13-ാം സ്ഥാനവും ചെയ്ന്‍ സിംഗിന് 36-ാം സ്ഥാനവുമാണ് നേടാന്‍ കഴിഞ്ഞത്. നരംഗ് 623.1 പോയിന്റ് നേടി.

അവസാന സീരീസിലേക്കു വെടിയുതിര്‍ക്കുമ്പോള്‍ എട്ടാം സ്ഥാനത്തായിരുന്ന നരംഗ് എന്നാല്‍ മത്സരം അവസാനിച്ചപ്പോള്‍ 13-ാം സ്ഥാനത്തേക്കു പിന്തള്ളപ്പെടുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here