ഡല്‍ഹിയില്‍ ഡീസല്‍ വാഹനങ്ങള്‍ക്കുള്ള നിയന്ത്രണം സുപ്രീംകോടതി നീക്കി

Posted on: August 12, 2016 3:02 pm | Last updated: August 13, 2016 at 11:25 am

supreme-court-indiaന്യൂഡല്‍ഹി: ഡല്‍ഹിയില്‍ 2000 സിസിക്ക് മുകളിലുള്ള ഡീസല്‍ വാഹനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം സുപ്രീംകോടതി നീക്കി. ഒരു ശതമാനം പരിസ്ഥിതി സെസ് അടക്കണമെന്ന നിബന്ധനയോടെയാണ് നിയന്ത്രണം നീക്കിയത്. ദേശീയ ഹരിത ട്രൈബ്യൂണല്‍ ആണ് കഴിഞ്ഞ മാസം 10 വര്‍ഷം പഴക്കമുള്ള ഡീസല്‍ വാഹനങ്ങള്‍ ഡല്‍ഹിയില്‍ നിരോധിച്ചത്.