ഒളിമ്പിക്‌സ് വനിതാ വിഭാഗം അമ്പെയ്ത്തില്‍ ഇന്ത്യയുടെ ബൊംബെയ്‌ല ദേവി പുറത്ത്

Posted on: August 11, 2016 6:25 pm | Last updated: August 11, 2016 at 6:25 pm
SHARE

Bombayla_2963378gറിയോ ഡി ഷാനെറോ: ഒളിമ്പിക്‌സ് വനിതാ വിഭാഗം അമ്പെയ്ത്തില്‍ ഇന്ത്യയുടെ ബൊംബെയ്‌ല ദേവി പുറത്ത്. വ്യക്തിഗത വിഭാഗത്തില്‍ മെക്‌സിക്കോയുടെ അലക്‌സാന്ദ്ര വലന്‍സ ആണ് ബൊംബെയ്‌ലയെ പരാജയപ്പെടുത്തിയത്.

നേരത്തെ, യോഗ്യത റൗണ്ട്് പോരാട്ടത്തില്‍ പ്രമുഖ താരങ്ങളെ അട്ടിമറിച്ചാണ് ബൊംബെയ്‌ല പ്രീക്വാര്‍ട്ടറിലേക്ക് യോഗ്യത നേടിയത്. റാങ്കിങ്ങില്‍ തന്നെക്കാള്‍ മുന്നിലുള്ള ചൈനീസ് തായ്‌പെയുടെ ചിയാ ലിന്‍ ഷിയെ ആണ് ബൊംബെയ്‌ല തകര്‍ത്തത്.

LEAVE A REPLY

Please enter your comment!
Please enter your name here