അബുദാബി ബനിയാസ് കോര്‍പ്പറേറ്റ് സൊസൈറ്റി കെട്ടിടത്തിന് തീപ്പിടിച്ചു

Posted on: August 10, 2016 9:16 pm | Last updated: August 10, 2016 at 9:21 pm
SHARE

അബുദാബി: അബുദാബി ബനിയാസ് കോര്‍പ്പറേറ്റ് സൊസൈറ്റി കെട്ടിടത്തിന് തീപ്പിടിച്ചു. ബുധനാഴ്ച വൈകീട്ട് നാല് മണിയോടെയാണ് സംഭവം. അബുദാബി സിവില്‍ ഡിഫന്‍സ് അധികൃതര്‍ തീയണക്കാനുള്ള തീവ്രശ്രമത്തിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here