ഷൂട്ടിംഗില്‍ അഭിനവ് ബിന്ദ്രക്ക് നാലാംസ്ഥാനം

Posted on: August 8, 2016 6:53 pm | Last updated: August 9, 2016 at 10:46 am

abhinav bindraറിയോ ഡി ജനീറോ: ഷൂട്ടിംഗില്‍ പുരുഷന്‍മാരുടെ 10 മീറ്റര്‍ എയര്‍ റൈഫിളില്‍ അഭിനവ് ബിന്ദ്രക്ക് മെഡല്‍ നേടാനായില്ല. ഫൈനലില്‍ ബിന്ദ്രക്ക് നാലാംസ്ഥാനം മാത്രമാണ് നേടാനായത്. ഇതോടെ ഇന്ത്യയുടെ ഒരു മെഡല്‍ പ്രതീക്ഷ കൂടി അസ്തമിച്ചു.