കെഎം മാണിയെ പരിഹസിച്ച് പിസി ജോര്‍ജിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

Posted on: August 8, 2016 4:25 pm | Last updated: August 9, 2016 at 10:34 am
SHARE

georgeകോട്ടയം: യുഡിഎഫ് വിട്ട കേരള കോണ്‍ഗ്രസ് നേതാവ് കെഎം മാണിയേയും മകന്‍ ജോസ് കെ മാണിയേയും പരിഹസിച്ച് പിസി ജോര്‍ജിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. ‘ഒരു വര്‍ത്തമാനകാല കഥ’ എന്ന തലക്കെട്ടിലുള്ള കുറിപ്പിലാണ് മാണിയെ പശുവായും ജോസ് കെ മാണിയേയും കിടാവായും വിശേഷിപ്പിച്ച് പരിഹസിക്കുന്നത്.