വനിത ഹോക്കി: ഇന്ത്യ-ജപ്പാന്‍ മല്‍സരം സമനിലയില്‍

Posted on: August 7, 2016 9:34 pm | Last updated: August 7, 2016 at 9:34 pm
SHARE

women'S hockyറിയോ ഡി ജെനീറോ: ഒളിമ്പിക്‌സ് വനിതാ വിഭാഗം ഹോക്കിയില്‍ ഇന്ത്യ-ജപ്പാന്‍ മല്‍സരം സമനിലയില്‍ (2-2). ആദ്യ പാദങ്ങളില്‍ ഇന്ത്യ രണ്ട് ഗോളുകള്‍ വഴങ്ങി. എന്നാല്‍ മൂന്നാം പാദത്തില്‍ ജപ്പാന്‍ വലകുലുക്കി ഇന്ത്യ തിരിച്ചടിക്കുകയായിരുന്നു. റാണി രാംപാല്‍, ലിലിമ മിന്‍സ എന്നിവരാണ് ഇന്ത്യക്കായി ഗോള്‍ നേടിയത്. എമി നിഷികോരി, മിയെ നകാഷിമ എന്നിവരാണ് ജപ്പാനായി ഗോള്‍ നേടിയത്‌

LEAVE A REPLY

Please enter your comment!
Please enter your name here