സ്വര്‍ണ വില പവന് 320 രൂപ കുറഞ്ഞു

Posted on: August 6, 2016 11:35 am | Last updated: August 6, 2016 at 11:35 am

-kg-of-gold-orn2793കൊച്ചി: സ്വര്‍ണ വില കുറഞ്ഞു. പവന് 320 രൂപ കുറഞ്ഞ് 22,960 രൂപയിലെത്തി. ഗ്രാമിന് 40 രൂപ താഴ്ന്ന് 2,870 രൂപയിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. അന്താരാഷ്ട്ര വിപണിയിലെ വിലയിടിവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്. വെള്ളിയാഴ്ച പവന് 120 രൂപയുടെ വര്‍ധനവ് രേഖപ്പെടുത്തിയിരുന്നു.