ഹയര്‍സെക്കന്‍ഡറി അധ്യാപകര്‍ സമരത്തിന് ഒരുങ്ങുന്നു

Posted on: August 4, 2016 8:59 pm | Last updated: August 4, 2016 at 8:59 pm
SHARE

തിരുവനന്തപുരം: ശനിയാഴ്ച പ്രവൃത്തി ദിവസമാക്കിയതിനെതിരെ ഹയര്‍സെക്കന്‍ഡറി അധ്യാപകര്‍ സമരത്തിന് ഒരുങ്ങുന്നു. സര്‍ക്കാര്‍ തീരുമാനത്തിനെതിരെ വരുന്ന ശനിയാഴ്ച കരിദനമായി ആചരിക്കും. ഈ മാസം 27ന് പണിമുടക്ക് നടത്തുമെന്നും എഫ്എച്ച്എസ്ടിഎ ഭാരവാഹികള്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here