മുഖ്യമന്ത്രിക്കെതിരെ ഫെയ്‌സ്ബുക്ക് പോസ്റ്റ്: പോലീസുകാരന് സസ്‌പെന്‍ഷന്‍

Posted on: August 4, 2016 2:08 pm | Last updated: August 4, 2016 at 2:08 pm

rajagopal2.jpg.image.485.345ആലപ്പുഴ: മുഖ്യമന്ത്രിക്കെതിരെ ഫെയ്‌സ്ബുക്ക് പോസ്റ്റിട്ട പോലീസുകാരനെ സസ്‌പെന്‍ഡ് ചെയ്തു. ആലപ്പുഴ എആര്‍ ക്യാമ്പിലെ സിവില്‍ പോലീസ് ഓഫീസറായ രാജഗോപാലിനെതിരെയാണ് നടപടി. കോഴിക്കോട് ടൗണ്‍ എസ്‌ഐ വിമോദിനെതിരെ നടപടി എടുത്തതിനെ വിമര്‍ശിച്ചായിരുന്നു പോസ്റ്റ്.