ചരമം: മുഹമ്മദ് അലി

Posted on: August 4, 2016 12:17 pm | Last updated: August 4, 2016 at 12:17 pm

കൊടുവള്ളി: മദ്‌റസ ബസാറിലെ പരേതനായ ഉമര്‍ ഹാജിയുടെ മകന്‍ മുഹമ്മദ് അലി (48) നിര്യാതനായി. ഭാര്യ: റസീന(ചൂലാംവയല്‍), മകന്‍: ഹാദി. സഹോദരങ്ങള്‍: അബ്ദുല്‍ കരീം, അബ്ദുല്‍ സലാം, അബ്ദുല്‍ സത്താര്‍, അബ്ദുല്‍ ജലീല്‍, ഫാത്തിമ, ആമിന, സൗദ, ഹാജറ.

ദുബൈയിലെ അജ്മാനില്‍ സൂപ്പര്‍മാര്‍ക്കറ്റ് നടത്തിവരികയായിരുന്നു പരേതന്‍. മയ്യിത്ത് നിസ്‌കാരം ഇന്ന് (വ്യാഴം) 5.30ന് മദ്‌റസാ ബസാര്‍ ജുമാ മസ്ജിദില്‍ നടക്കും