വൃദ്ധ ദമ്പതികളെ കുത്തേറ്റ് പരുക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Posted on: August 3, 2016 9:25 pm | Last updated: August 3, 2016 at 9:25 pm

കോഴിക്കോട്: വൃദ്ധ ദമ്പതികളെ കുത്തേറ്റ് പരുക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.മേപ്പയ്യൂര്‍ മഞ്ഞക്കുളം ചാലുപറമ്പില്‍ നാരായണന്‍ (65) ഭാര്യ ലക്ഷ്മി (60) എന്നിവര്‍ക്ക് നേരെ ഇന്നലെ വൈകീട്ട് അഞ്ചോടെയാണ് അക്രമണം. മകളുടെ ഭര്‍ത്താവ് കുഞ്ഞിക്കണാര (56) നെ സംഭവവുമായി ബന്ധപ്പെട്ട് മേപ്പയ്യൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.