അര്‍ണബ് ഗോസ്വാമിക്കെതിരെ സാകിര്‍ നായിക്കിന്റെ വക്കീല്‍ നോട്ടീസ്

Posted on: July 29, 2016 11:49 pm | Last updated: July 29, 2016 at 11:49 pm
SHARE

Arnab-ZakirNaikമുംബൈ: തനിക്കെതിരെ അപകീര്‍ത്തികരമായ ക്യാമ്പയിനുകള്‍ നടത്തുന്നതായി കാണിച്ച് ഡോ. സാകിര്‍ നായിക് ടൈം ന്യൂസ് ചീഫ് എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിക്കെതിരെ വക്കീല്‍ നോട്ടീസയച്ചു. 500 കോടി രൂപ ആവശ്യപ്പെട്ട് നായിക്കിന്റെ അഭിഭാഷകന്‍ മുബീന്‍ സോല്‍ക്കര്‍ അയച്ച നോട്ടീസില്‍ ചാനലുകളിലൂടെ ഗോസ്വാമി നടത്തിയ പ്രസ്താവനകള്‍ മതങ്ങള്‍ക്കിടയില്‍ സ്പര്‍ധ വളര്‍ത്തിയെന്ന് പറയുന്നു.