ടെന്നീസ് താരം റോജര്‍ ഫെഡറര്‍ റിയോ ഒളിമ്പിക്‌സില്‍നിന്നും പിന്‍മാറി

Posted on: July 27, 2016 10:11 am | Last updated: July 27, 2016 at 2:35 pm
SHARE

federerസൂറിച്ച്: സ്വിസ് ടെന്നീസ് താരം റോജര്‍ ഫെഡറര്‍ റിയോ ഒളിമ്പിക്‌സില്‍നിന്നും പിന്‍മാറി. കാല്‍മുട്ടിനേറ്റ പരിക്കുമൂലമാണ് ഫെഡററുടെ പിന്‍മാറ്റം. ഈ സീസണില്‍ ഇനി കോര്‍ട്ടിലേക്കില്ലെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം വായിക്കാം: