മംഗളം സബ് എഡിറ്റര്‍ ട്രെയിനിയെ കാണാതായി

Posted on: July 26, 2016 9:45 pm | Last updated: July 26, 2016 at 9:45 pm
SHARE
ഇ.എം രാഗേഷ്
ഇ.എം രാഗേഷ്

കോഴിക്കോട്: മംഗളം കോഴിക്കോട് യൂനിറ്റിലെ സബ് എഡിറ്റര്‍ ട്രെയിനി ഇ.എം രാഗേഷിനെ കഴിഞ്ഞ ശനിയാഴ്ച മുതല്‍ കാണാതായി. പേരാമ്പ്ര കോട്ടൂര്‍ എടച്ചേരി മുന്നൂറ്റിമംഗലത്ത് ഇല്ലം ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെയും വിജയലക്ഷ്മിയുടെയും മകനാണ്. 167 സെന്റീമീറ്റര്‍ ഉയരം. വെളുത്ത നിറം. പേരാമ്പ്ര പോലീസ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വിവരം ലഭിക്കുന്നവര്‍ പോലീസ് സ്‌റ്റേഷനിലോ( ഫോണ്‍; 04962610242,9497935022) മംഗളം കല്ലായ് യൂനിറ്റ് ഓഫീസിലോ (049502320063) അറിയിക്കണമെന്ന് പോലീസ് അറിയിച്ചു.