ബത്തേരിയിൽ കഞ്ചാവ് പിടികുടി; മൂന്ന് പേര്‍ അറസ്റ്റില്‍

Posted on: July 24, 2016 5:58 pm | Last updated: July 24, 2016 at 6:06 pm
SHARE
kanjavu2
മാനന്തവാടിയിൽ കഞ്ചാവ് കേസിൽ അറസ്റ്റിലായ പ്രതികൾ

മാനന്തവാടി: ഒന്നരക്കിലോ കഞ്ചാവുമായി മൂന്ന് യുവാക്കള്‍ പിടിയില്‍. ബത്തേരി ബിനാച്ചി സ്വദേശികളായ മാമ്പിള്ളിപറമ്പില്‍ അനു (24), കട്ടയാട് നാരോത്ത വീട്ടില്‍ അഖിലേഷ് (24), പുതിക്കാട് മാങ്ങാട്ട് വീട്ടില്‍ ധനേഷ് രാജ് എന്നിവരെയാണ് അമ്പലവയല്‍ എസ് ഐ സുഗതനും സംഘവും ചേര്‍ന്ന് പിടികൂടിയത്.