മ്യൂണിക്കില്‍ ഷോപ്പിംഗ് മാളില്‍ വെടിവെപ്പ്: 9 മരണം

Posted on: July 22, 2016 10:36 pm | Last updated: July 23, 2016 at 11:41 am
SHARE

munichബെര്‍ലിന്‍: മ്യൂണിക്കിലെ ഒളിംപിയ ഷോപ്പിംഗ് മാളില്‍ വെടിവെപ്പ്. 9 പേര്‍ മരിച്ചതായാണ് പ്രാഥമിക വിവരം. മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യത. വൈകീട്ട് തോക്കുമായി മാളിലെത്തിയ അക്രമി വെടിയുതിര്‍ക്കുകയായിരുന്നു. സംഭവത്തോട് പ്രതികരിക്കാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ തയാറായിട്ടില്ല. ഷോപ്പിംഗ് മാള്‍ പോലീസ് വളഞ്ഞിരിക്കുകയാണ്.