സിമന്റ് ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു

Posted on: July 22, 2016 8:17 pm | Last updated: July 22, 2016 at 8:19 pm
SHARE
changaramkulam accident obit
അഷ്കർ

ചങ്ങരംകുളം: തൃശൂരില്‍ സിമന്റ് ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. ചങ്ങരംകുളം നന്നമുക്ക് വാഴമലയില്‍ അഷ്‌റഫിന്റെ മകന്‍ അഷ്‌കര്‍ (21) ആണ് മരിച്ചത്. തൃശൂര്‍ എരുമപ്പെട്ടി മങ്ങാട്ടാണ് അപകടം നടന്നത്.