മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരായ അക്രമം തടയുന്നതില്‍ സര്‍ക്കാര്‍ നിഷ്‌ക്രിയരായെന്ന് വിഎം സുധീരന്‍

Posted on: July 22, 2016 2:14 pm | Last updated: July 22, 2016 at 2:14 pm
SHARE

vm sudeeranതിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ അക്രമം തടയുന്നതില്‍ സര്‍ക്കാര്‍ നിഷ്‌ക്രിയരായിപ്പോയെന്നു കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍.
അക്രമ സംഭവം ന്യായീകരിക്കാന്‍ പറ്റാത്തതാണ്. ധനേഷ് മാത്യു മാഞ്ഞൂരാനെതിരായ ആരോപണങ്ങള്‍ സര്‍ക്കാര്‍ പരിശോധിച്ചു നടപടിയെടുക്കണമെന്നും സുധീരന്‍ പറഞ്ഞു.