ഗീതാ ഗോപിനാഥ് മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ്

Posted on: July 21, 2016 9:55 pm | Last updated: July 21, 2016 at 9:55 pm
SHARE

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ സാമ്പത്തിക ഉപദേഷ്ടാവായി ഗീതാ ഗോപിനാഥിനെ നിയമിച്ചു. ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ സാമ്പത്തികശാസ്ത്ര വിഭാഗം പ്രഫസറും വകുപ്പ് മേധാവിയുമാണ് ഗീതാ ഗോപിനാഥ്. കോടെര്‍മിനസ് വ്യവസ്ഥയില്‍് തസ്തിക സൃഷ്ടിച്ചാണ് സാമ്പത്തിക ഉപദേഷ്ടാവിനെ നിയമിച്ചിരിക്കുന്നത്.