ചരമം: പ്രൊഫ. എപി അബ്ദുല്‍ വഹാബിന്റെ മാതാവ് ഫാത്തിമ ഹജ്ജുമ്മ

Posted on: July 21, 2016 8:35 pm | Last updated: July 21, 2016 at 8:35 pm
SHARE

തേഞ്ഞിപ്പലം : ഐഎന്‍എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രൊഫ.എപി അബ്ദുല്‍ വഹാബിന്റെ മാതാവ് അരീക്കാടന്‍ ഫാത്തിമ ഹജ്ജുമ്മ (വയസ്സ് 83) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ എപി അബ്ദുല്‍ റഹിമാന്‍ മാസ്റ്റര്‍. മറ്റു മക്കള്‍: എപി അബ്ദുല്‍ സലാം, (റി.സ്റ്റാഫ്, താലൂക്ക് ഹോസ്പിറ്റല്‍ തിരൂരങ്ങാടി, എപി അബ്ദുല്‍ ജലീല്‍ (എച്ച് എം, എ.എം എല്‍ പി എസ് അഴിഞ്ഞിലം), എപി അബ്ദുല്‍ ജബ്ബാര്‍ (ചേന്നമങ്ങല്ലൂര്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍) അബ്ദുല്‍ ഹമീദ്, അബ്ദുല്‍ ഗഫൂര്‍ (ഇരുവരും ജിദ്ദ), അന്‍വര്‍ ഇബ്രാഹിം (ജിഎച്ച്എസ്എസ് തിരൂരങ്ങാടി) ആമിന, റംല, പരേതരായ എം.എ റഹ്മാന്‍, ആയിശ,

ജാമാതാക്കള്‍: കെസി മുഹമ്മദ് കുട്ടി ഹാജി വലിയപറമ്പ്, പി ആലിക്കോയ കക്കോവ്, സി അബ്ദുല്‍ നസീര്‍ ചേറൂര്‍.

ഖബറടക്കം വെള്ളിയാഴ്ച രാവിലെ 9മണിക്ക് പാണബ്ര ജുമഅത്ത് പള്ളി ഖബര്‍സ്ഥാനില്‍.