Connect with us

Idukki

ഇടുക്കി ജില്ലയില്‍ ശനിയാഴ്ച ഹര്‍ത്താല്‍

Published

|

Last Updated

തൊടുപുഴ: ഇടുക്കി മെഡിക്കല്‍ കോളജ് ഇല്ലാതാക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്നാരോപിച്ച് ഇടുക്കി ജില്ലയില്‍ യുഡിഎഫ് ശനിയാഴ്ച ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍

Latest