ഡല്‍ഹിയില്‍ മലയാളിയെ മരിച്ച നിലയില്‍ കണ്ടെത്തി

Posted on: July 20, 2016 6:24 pm | Last updated: July 20, 2016 at 8:02 pm
SHARE

ന്യൂഡല്‍ഹി: ഡല്‍ഹി മയൂര്‍ വിഹാറില്‍ മലയാളിയെ മരിച്ച നിലയില്‍ കണ്‌ടെത്തി. തൃശൂര്‍ സ്വദേശി വിജയകുമാറാണ് മരിച്ചത്. സംഭവം കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം. പോലീസ് അന്വേഷണം തുടങ്ങി.