തീറ്റ മത്‌സരങ്ങള്‍ക്ക് നിരോധനം

Posted on: July 20, 2016 12:01 am | Last updated: July 19, 2016 at 11:45 pm
SHARE
Ribs Eating Contest
Ribs Eating Contest

മലപ്പുറം: തീറ്റ മത്സരങ്ങള്‍ക്കിടയില്‍ ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി ശ്വാസതടസ്സം, ദഹനകുറവ്, ഛര്‍ദ്ദി തുടങ്ങിയ ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടാവാന്‍ സാധ്യതയുള്ളതിനാല്‍ തീറ്റ മത്സരങ്ങള്‍ നടത്തരുതെന്ന് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ നിര്‍ദേശിച്ചു. തീറ്റ മത്സരം നിരോധിക്കണമെന്ന് തൃശൂര്‍ സീഡ് ക്ലബ് വിദ്യാര്‍ഥികള്‍ കമ്മീഷന് നല്‍കിയ നിവേദനത്തെ തുടര്‍ന്നാണ് നിര്‍ദേശം.