ജാമ്യത്തിലിറങ്ങിയ പ്രതി എസ്‌ഐയെ ആക്രമിച്ചു

Posted on: July 19, 2016 7:14 pm | Last updated: July 20, 2016 at 10:04 am
SHARE

കൊച്ചി: ജാമ്യത്തിലിറങ്ങിയ പ്രതി എസ്‌ഐയെ ആക്രമിച്ചു. കഞ്ചാവ് കേസില്‍ അറസ്റ്റിലായ ശേഷം ജാമ്യത്തിലിറങ്ങിയ ്രപതിയായ നിധിന്‍ ദേവാണ്് എറണാകുളം നേര്‍ത്ത് സിഐയെ ആക്രമിച്ചത്. ആക്രമണത്തില്‍ പരിക്കേറ്റ എസ്‌ഐ സനല്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.