ഇരട്ട ജീവപര്യന്തം ശിക്ഷ പാടില്ലെന്ന് സുപ്രീം കോടതി

Posted on: July 19, 2016 11:30 am | Last updated: July 19, 2016 at 8:01 pm
SHARE

supreme-court-indiaന്യൂഡല്‍ഹി: ഇരട്ട ജീവപര്യന്തം ശിക്ഷ പാടില്ലെന്ന് സുപ്രീം കോടതി. സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്റേതാണ് വിധി. ഒരാള്‍ ഒരു ജീവിതമേ ജീവിക്കാന്‍ കഴിയൂ. അപ്പോള്‍ ഒരു ജീവപര്യന്തം ശിക്ഷ പര്യാപ്തമാണെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.