സ്വര്‍ണ വില പവന് 200 രൂപ വര്‍ധിച്ചു

Posted on: July 16, 2016 11:17 am | Last updated: July 16, 2016 at 11:17 am
SHARE

Gold-l-reutersകൊച്ചി: സ്വര്‍ണ വില ഉയര്‍ന്നു. പവന് 200 രൂപ ഇന്ന് ഉയര്‍ന്നു. 22,760 രൂപയാണ് പവന്റെ വില. ഗ്രാമിന് 25 രൂപ ഉയര്‍ന്ന് 2,845 രൂപയിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഇന്നലെ പവന് 80 രൂപ താഴ്ന്നിരുന്നു.