യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ചു

Posted on: July 15, 2016 10:43 pm | Last updated: July 15, 2016 at 11:58 pm
SHARE

killകോഴിക്കോട്: വേളത്ത് യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ചു. പുത്തലത്ത് നസറുദ്ദീന്‍ (26) ആണ് മരിച്ചത്. സംഭവത്തിനു പിന്നില്‍ എസ്ഡിപിഐ പ്രവര്‍ത്തകരാണെന്ന് ലീഗ് ആരോപിച്ചു.
സംഭവത്തെ തുടര്‍ന്ന് വേളം പഞ്ചായത്തില്‍ ശനിയാഴ്ച യുഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.