എറണാകുളം ലോ കോളജ് ചെയര്‍മാന്‍ അപകടത്തില്‍ മരിച്ചു

Posted on: July 15, 2016 10:30 pm | Last updated: July 15, 2016 at 10:32 pm
SHARE

13716217_10153523414432260_6324037142536543562_nതൃശൂര്‍: എറണാകുളം ലോ കോളേജ് യൂണിയന്‍ ചെയര്‍മാന്‍ അനന്തു വിഷ്ണു വാഹനാപകടത്തില്‍ മരിച്ചു. ത്യശൂര്‍ കൊടകരയില്‍ വെച്ച് ബൈക്കില്‍ അജ്ഞാത വാഹനം ഇടിക്കുകയായിരുന്നു. എറണാകുളം ലോ കോളേജിലെ ക്രിമിനോളജി പഞ്ചവത്സര കോഴിസിലെ വിദ്യാര്‍ത്ഥിയും കെഎസ്‌യു നേതാവുമാണ്. മ്യതദേഹം കൊടകര ശാന്തിഗിരി ആശുപത്രിയില്‍.