പെട്രോള്‍ ഡീസല്‍ വില കുറച്ചു

Posted on: July 15, 2016 9:13 pm | Last updated: July 15, 2016 at 9:13 pm
SHARE

petrolന്യൂഡല്‍ഹി: പെട്രോള്‍ ഡീസല്‍ വില കുറച്ചു. പെട്രോള്‍ ലിറ്ററിന് 2 രൂപ 25 പൈസയും ഡീസലിന് 42 പൈസയുമാണ് കുറച്ചത്. പുതുക്കിയ വില ഇന്ന് അര്‍ധരാത്രിനിലവില്‍വരും.