ബീഹാറില്‍ ജില്ലാ കോടതിക്ക് സമീപം സ്‌ഫോടനം; ഒരു മരണം

Posted on: July 13, 2016 4:42 pm | Last updated: July 13, 2016 at 4:42 pm
SHARE

bihar-blast-759പാറ്റന: ബീഹാറിലെ റോഹ്താസ് ജില്ലയിലെ ജില്ലാകോടതിക്ക് സമീപമുണ്ടായ സ്‌ഫോടനത്തില്‍ യുവാവ് കൊല്ലപ്പെട്ടു. രണ്ടുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. 22 വയസുകാരനായ സച്ചിന്‍ കുമാര്‍ ആണ് കൊല്ലപ്പെട്ടത്. കോടതിവളപ്പില്‍ നിര്‍ത്തിയിട്ടിരുന്ന സച്ചിന്റെ ബൈക്കിലാണ് ബോംബ് വെച്ചിരുന്നത്. ഇയാള്‍ ബൈക്ക് സ്റ്റാര്‍ട്ട് ചെയ്തപ്പോള്‍ ബോംബ് പൊട്ടുകയായിരുന്നു.