ധനപ്രതിസന്ധി മറികടക്കാന്‍ രണ്ടാം മാന്ദ്യവിരുദ്ധപാക്കേജ് നടപ്പാക്കും

Posted on: July 8, 2016 11:13 am | Last updated: July 8, 2016 at 11:34 am
SHARE

തിരുവനന്തപുരം:ധനപ്രതിസന്ധി മറികടക്കാന്‍ രണ്ടാം മാന്ദ്യവിരുദ്ധപാക്കേജ് നടപ്പാക്കും. 12000 കോടിരൂപയുടെ പാക്കേജ് പ്രഖ്യാപിച്ചു. നടപ്പുസാമ്പത്തികവര്‍ഷം 2500 കോടി വേണ്ടിവരും. ബജറ്റിന് പുറത്ത് മൂലധനചെലവ് വര്‍ധിപ്പിക്കാനാണ് ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി. കടം നല്‍കുന്നവര്‍ക്ക് വിശ്വാസമുണ്ടാകാന്‍ നിയമം നടപ്പാക്കും.