എസ് വൈ എസ് പ്രീ ക്യാമ്പ് സിറ്റിംഗ് നാെള

Posted on: July 8, 2016 12:10 am | Last updated: July 8, 2016 at 12:10 am
SHARE

കോഴിക്കോട്: എസ് വൈ എസ് സംഘടനാ സ്‌കൂളിന് കീഴില്‍ ജൂലൈ മൂന്നാം വാരം നടക്കുന്ന ഉത്തര മേഖലാ ക്യാമ്പ ില്‍ പങ്കെടുക്കുന്നവര്‍ക്കുള്ള പ്രീ-ക്യാമ്പ് സിറ്റിംഗ് നാളെ കാലത്ത് 10 മണിക്ക് മൂന്ന് കേന്ദ്രങ്ങളില്‍ നടക്കും.
പയ്യന്നൂര്‍ അല്‍ ഫലാഹ്, കോഴിക്കോട് സമസ്ത സെന്റര്‍, വെട്ടിച്ചിറ മജ്മഅ്. എന്നിവിടങ്ങളിലാണ് സിറ്റിംഗ്. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, നീലഗിരി, പാലക്കാട്, തൃശൂര്‍ ജില്ലകളിലെ സംസ്ഥാന സമിതി അംഗങ്ങളും തിരഞ്ഞടുക്കെപ്പട്ട പ്രതിനിധികളും ഏതെങ്കിലും ഒര ു സിറ്റിംഗില്‍ പെങ്കടുത്ത് പ്രാതിനിധ്യം ഉറപ്പ് വരുത്തണെമന്ന് സംസ്ഥാന സെക്രട്ടറി മജീദ് കക്കാട്, സെക്ര. (ഓര്‍ഗ .) മുഹമ്മദ് പറവൂര്‍ എന്നിവര്‍ അറിയിച്ചു. മെയ് 17,18 തിയ്യതികളില്‍ മര്‍കസില്‍ നടന്ന ക്യാബിനറ്റ് കോച്ചിംഗില്‍ പങ്കെടുക്കാത്തവര്‍ക്കുള്ള പരിഹാര ക്യാമ്പും നാളെ ഉച്ചക്ക് രണ്ട് മണിക്ക് മേല്‍ കേന്ദ്രങ്ങൡ നടക്കുമെന്ന് നേതാക്കള്‍ അറിയിച്ചു.