പ്രതിച്ഛായയിലെ ലേഖനം പാര്‍ട്ടി അഭിപ്രായമല്ലെന്ന് കെ.എം.മാണി

Posted on: July 6, 2016 3:44 pm | Last updated: July 6, 2016 at 4:17 pm
SHARE

km maniകോട്ടയം: കേരള കോണ്‍ഗ്രസ്-എം മുഖമാസികയായ പ്രതിച്ഛായയില്‍ കോണ്‍ഗ്രസിനെ വിമര്‍ശിച്ച വന്ന ലേഖനം പാര്‍ട്ടിയുടെ അഭിപ്രായമല്ലെന്ന് കെ.എം.മാണി. പ്രതിച്ഛായ സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന ഒരു മാധ്യമമാണ്. അതിലെ ലേഖനത്തില്‍ വന്ന അഭിപ്രായങ്ങള്‍ അവരുടെ സ്വന്തമാണെന്നും പാര്‍ട്ടിയുടെ അഭിപ്രായം അല്ലെന്നും കെ.എം.മാണി പറഞ്ഞു.

‘ഒറ്റുകാരുടെ കൂടിയാട്ടം’ എന്ന തലക്കെട്ടില്‍ മുഖമാസികയില്‍ എഴുതിയിരിക്കുന്ന മുഖപ്രസംഗത്തില്‍ രൂക്ഷ വിമര്‍ശനമാണ് കോണ്‍ഗ്രസിനെതിരേ ഉയര്‍ത്തിയിരുന്നത്

കോണ്‍ഗ്രസിനെതിരെ കടുത്ത വിമര്‍ശനവുമായി കേരളാ കോണ്‍ഗ്രസ് മുഖപത്രം