ചെറിയ പെരുന്നാള്‍: വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ചയും സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു

Posted on: July 5, 2016 12:26 pm | Last updated: July 5, 2016 at 7:38 pm
SHARE

schoolതിരുവനന്തപുരം: ചെറിയ പെരുന്നാള്‍ പ്രമാണിച്ച് വ്യാഴാഴ്ച സംസ്ഥാനത്തെ പ്രഫഷണല്‍ കോളജുകള്‍ ഉള്‍പ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു. ബുധനാഴ്ചയാണ് ചെറിയ പെരുന്നാള്‍.