ക്രിസ്ത്യന്‍ പള്ളിക്കോടതികള്‍ നടപ്പാക്കുന്ന വിവാഹമോചനങ്ങള്‍ക്ക് നിയമസാധുതയില്ലെന്ന് സുപ്രീംകോടതി

Posted on: July 5, 2016 10:30 am | Last updated: July 5, 2016 at 1:30 pm
SHARE

supreme court1ന്യൂഡല്‍ഹി: ക്രിസ്ത്യന്‍ പള്ളിക്കോടതികള്‍ നടപ്പാക്കുന്ന വിവാഹമോചനങ്ങള്‍ക്ക് നിയമസാധുതയില്ലെന്ന് സുപ്രീംകോടതി. പള്ളിക്കോടതികളില്‍ നിന്നുള്ള വിവാഹമോചനങ്ങള്‍ക്ക് ശേഷം പുനര്‍വിവാഹം കഴിക്കുന്നത് കുറ്റകരമായി കണക്കാക്കുമെന്നും കോടതി വ്യക്തമാക്കി. വിഷയത്തില്‍ വിശദമായി വാദം കേള്‍ക്കേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി.