‘സിറാജ്’ സ്വാദ് പ്രകാശനം ചെയ്തു 

Posted on: July 4, 2016 4:08 pm | Last updated: July 12, 2016 at 8:03 pm
SHARE
ഈദ് , റമസാനിനോട്നുബന്ധിച്ച് സിറാജ് ദിനപത്രം പുറത്തിറക്കുന്ന പാചക വിവരണ പുസ്തകം സ്വാദ് ഇന്ത്യൻ സ്ഥാനപതി കാര്യാലയം സെക്കന്റ്‌ സെക്രട്രി കപിൽ രാജ് യു എ ഇ എക്സ്ചേഞ്ച് ഗ്ലോപൽ പ്രസിഡണ്ട് വൈ സുധീർ കുമാർ ഷെട്ടിക്ക് നൽകി പ്രകാശനം ചെയ്യുന്നു

അബുദാബി:  ഈദ് , റമസാനിനോട്നുബന്ധിച്ച് സിറാജ് ദിനപത്രം പുറത്തിറക്കുന്ന പാചക വിവരണ പുസ്തകം സ്വാദ്  പ്രകാശനം ചെയ്തു. ഇന്ത്യൻ സ്ഥാനപതി കാര്യാലയം സെക്കന്റ്‌ സെക്രട്ടറി കപിൽ രാജ് യു എ ഇ എക്സ്ചേഞ്ച് ഗ്ലോപൽ പ്രസിഡണ്ട് വൈ സുധീർ കുമാർ ഷെട്ടിക്ക് നൽകി പ്രകാശനം നിർവഹിച്ചു.
എയർ ഇന്ത്യ ഏരിയ മാനേജർ ഡോക്ടർ നവീൻ കുമാർ, അഹല്യ ഹോസ്പിറ്റൽ മെഡിക്കൽ ഡയറക്ടർ ഡോക്ടർ വി ആർ അനിൽ കുമാർ, സിറാജ് എം ഡി ശരീഫ് കാരശ്ശേരി,അബുദാബി ബ്യൂറോ ചിഫ് റാഷിദ്‌  പൂമാടം, യു എ ഇ എക്സ്ചേഞ്ച് ചീഫ് മാർക്കറ്റിംഗ് ഓഫീസർ ഗോപകുമാർ ഭാർഗവൻ, സിറാജ് ഡയരക്ടർ ഹമീദ് ഈശ്വരമംഗലം, ഉസ്മാൻ സഖാഫി,ടി എൻ എം നായർ,ബനിയാസ് സ്പൈക് സി ഇ ഒ ശാക്കിർ പി എ, മൊയ്‌തീൻ കോയ തുടങ്ങി വാണിജ്യ വ്യവസായ രംഗത്ത് നിന്നുള്ള നിരവധി  പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.