Connect with us

Kerala

സ്വര്‍ണ വില പവന് 80 രൂപ വര്‍ധിച്ചു

Published

|

Last Updated

കൊച്ചി: സ്വര്‍ണ വില കൂടി. പവന് 80 രൂപ വര്‍ധിച്ച് 22,240 രൂപയിലെത്തി. ഗ്രാമിന് 10 രൂപ കൂടി 2,780 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. വ്യാഴാഴ്ച പവന് 80 രൂപയുടെ ഇടിവുണ്ടായിരുന്നു.

Latest