കുടുംബശ്രീ സംഘങ്ങളെ തൊണ്ട് സംഭരണത്തില്‍ സജീവമാക്കും

Posted on: July 1, 2016 5:38 am | Last updated: July 1, 2016 at 12:39 am
SHARE

തിരുവനന്തപുരം: കുടുംബശ്രീ സംഘങ്ങളെ തൊണ്ട് സംഭരണത്തില്‍ സജീവമാക്കുമെന്ന് മന്ത്രി തോമസ് ഐസക് അറിയിച്ചു. പ്രവര്‍ത്തന രഹിതമായ ചകിരി മില്ലുകള്‍ പ്രവര്‍ത്തന സജ്ജമാക്കും. നാളികേര കൃഷി സജീവമായി മേഖലകളില്‍ ചകിരി ഉത്പാദനം വര്‍ധിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുമെന്നും മന്ത്രി എന്‍ ജയരാജനെ അറിയിച്ചു.